തുടയ്ക്കാന്‍ മറന്നുപോകുന്ന അടുക്കളയിലെ ചില ഇടങ്ങള്‍

ഭക്ഷണം പാകം ചെയ്യുന്ന സ്ഥലമായതിനാല്‍ അടുക്കളയെ വളരെ വൃത്തിയോടെ സൂക്ഷിക്കണം

Credit: Freepik

അടുക്കള വൃത്തിയാക്കുമ്പോള്‍ തുടയ്ക്കാന്‍ മറന്നുപോകുന്ന ചില സ്ഥലങ്ങളുണ്ട്

ഗ്യാസ് സ്റ്റൗവിന്റെ വശങ്ങള്‍ മാത്രമല്ല അടിഭാഗവും നന്നായി വൃത്തിയാക്കണം

Credit: Freepik

സാധനങ്ങള്‍ സൂക്ഷിക്കുന്ന കിച്ചണ്‍ കാബിനറ്റ്‌സ് ആഴ്ചയില്‍ ഒരിക്കല്‍ സ്‌പ്രേ ഉപയോഗിച്ചു വൃത്തിയാക്കുക

Credit: Freepik

മൈക്രോവേവിന്റെ ഉള്‍വശം ബാക്ടീരിയ വരാന്‍ സാധ്യതയുള്ളതാണ്

Credit: Freepik

മൈക്രോവേവ്, ഗ്രെയ്ന്‍ഡര്‍ എന്നിവയില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ തങ്ങി നില്‍ക്കാതെ നോക്കുക

Credit: Freepik

അടുക്കളയില്‍ തുടയ്ക്കാന്‍ ഉപയോഗിക്കുന്ന തുണികള്‍ ഡിറ്റര്‍ജന്റ്‌സ് ഉപയോഗിച്ചു വൃത്തിയാക്കുക

Credit: Freepik

കത്തി, ചോപ്പര്‍ എന്നിവ ആഴ്ചയില്‍ ഒരിക്കല്‍ സ്‌റ്റെറിലൈസ് ചെയ്യുക

Credit: Freepik

ഇറച്ചി, മത്സ്യം എന്നിവ നുറുക്കുന്ന കട്ടിങ് ബോര്‍ഡ് ചൂടുവെള്ളത്തില്‍ ഇട്ട് വൃത്തിയാക്കണം

Credit: Freepik

വെളുത്തുള്ളി കേട് വരാതിരിക്കാൻ ചെയ്യേണ്ടത്

Follow Us on :-