ഈ ബിസ്കറ്റ് കുട്ടികള്‍ക്ക് അധികം കൊടുക്കരുത് !
ക്രീം ബിസ്കറ്റ്, പഞ്ചസാര ധാരാളം അടങ്ങിയ ബിസ്കറ്റ് എന്നിവ കുട്ടികള്‍ക്ക് അമിതമായി കൊടുക്കരുത്
Credit: Freepik
ക്രീം ബിസ്കറ്റില്‍ ഷുഗര്‍, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്
100 ഗ്രാം ബിസ്കറ്റില്‍ 25 മുതല്‍ 30 ശതമാനം വരെ ഷുഗറും 20 ശതമാനത്തിലേറെ കൊഴുപ്പും ഉണ്ടെന്നാണ് കണക്കുകള്‍
Credit: Freepik
സ്ഥിരം ബിസ്കറ്റ് കഴിക്കുന്ന കുട്ടികളുടെ ശരീരത്തിലേക്ക് അമിതമായി ഷുഗറും കൊഴുപ്പും എത്തുന്നു
Credit: Freepik
സ്ഥിരമായി ക്രീം ബിസ്കറ്റ് കഴിക്കുന്ന കുട്ടികള്‍ക്ക് മറ്റു ഭക്ഷണങ്ങളോട് വിരക്തി തോന്നും
Credit: Freepik
അമിതമായി ബിസ്കറ്റ് കഴിക്കുന്ന കുട്ടികളില്‍ വിരശല്യം കാണപ്പെടുന്നു
Credit: Freepik
ക്രീം ബിസ്കറ്റിലെ കൃത്രിമ ചേരുവകള്‍ കുട്ടികളുടെ പല്ലുകള്‍ക്ക് ദോഷമാണ്
Credit: Freepik
ബിസ്കറ്റുകളില്‍ അടങ്ങിയിരിക്കുന്ന അമിതമായ കലോറി കുട്ടികളില്‍ പൊണ്ണത്തടിക്ക് കാരണമാകും
Credit: Freepik
lifestyle
പുരുഷന്മാരേക്കാൾ തൈറോയ്ഡ് ബാധിക്കുക സ്ത്രീകളെ
Follow Us on :-
പുരുഷന്മാരേക്കാൾ തൈറോയ്ഡ് ബാധിക്കുക സ്ത്രീകളെ