അടിവസ്ത്രം ബാത്ത്‌റൂമില്‍ ഉണക്കാനിടരുത്
അടിവസ്ത്രങ്ങള്‍ കഴുകിയ ശേഷം ഉണങ്ങാനായി ബാത്ത്‌റൂമില്‍ തന്നെ വിരിച്ചിടുന്നവരെ കണ്ടിട്ടില്ലേ?
Credit: Freepik
ഈ ശീലം അത്ര നല്ലതല്ല
Credit: Freepik
അടിവസ്ത്രങ്ങള്‍ കഴുകി കഴിഞ്ഞാല്‍ നല്ല വെയില്‍ കൊള്ളുന്ന രീതിയില്‍ ഉണക്കാനിടണം
Credit: Freepik
ബാത്ത്‌റൂമില്‍ തന്നെ ഇടുന്നത് അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും
Credit: Freepik
ബാത്ത്‌റൂമില്‍ എപ്പോഴും ഈര്‍പ്പം നില്‍ക്കുന്നതിനാല്‍ അടിവസ്ത്രങ്ങള്‍ നല്ല രീതിയില്‍ ഉണങ്ങില്ല
Credit: Freepik
പൂര്‍ണമായി ഉണങ്ങാത്ത അടിവസ്ത്രങ്ങള്‍ ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വളര്‍ച്ചയ്ക്കു കാരണമാകും
Credit: Freepik
വെയില്‍ കൊണ്ട് നന്നായി ഉണങ്ങിയ അടിവസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ
ദിവസവും കുളിക്കുന്ന സമയത്ത് തന്നെ അടിവസ്ത്രങ്ങള്‍ കഴുകാനും ശ്രദ്ധിക്കണം
Credit: Freepik
മാത്രമല്ല ഒരേ അടിവസ്ത്രം ഒരു ദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കരുത്
Credit: Freepik
lifestyle
കരളിനെ സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
Follow Us on :-
കരളിനെ സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ