കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

മലവിസര്‍ജനത്തിനായി ടോയ്‌ലറ്റില്‍ ഏഴ് മിനിറ്റില്‍ കൂടുതല്‍ ഇരിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല

Credit : Social Media

ദീര്‍ഘനേരം ടോയ്‌ലറ്റില്‍ ഇരിക്കുമ്പോള്‍ മലാശയത്തിലും മലദ്വാരത്തിലും സമ്മര്‍ദ്ദം കൂടുന്നു

Credit : Social Media

തത്ഫലമായി ചിലരില്‍ പൈല്‍സ്, ബ്ലീഡിങ് എന്നീ അവസ്ഥകള്‍ കാണപ്പെടും

Credit : Social Media

മലവിസര്‍ജനത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നത് ഉദര സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കും

Credit : Social Media

മലവിസര്‍ജനത്തിനു തയ്യാറാണെന്ന് തോന്നുമ്പോള്‍ മാത്രമേ ടോയ്‌ലറ്റില്‍ പോകാവൂ

Credit : Social Media

ടോയ്‌ലറ്റില്‍ ദീര്‍ഘനേരം ചെലവഴിക്കുമ്പോള്‍ അണുബാധയ്ക്കുള്ള സാധ്യതയും കൂടുതലാണ്

Credit : Social Media

ടോയ്‌ലറ്റ് സീറ്റ് നന്നായി കഴുകിയ ശേഷം മാത്രമേ അതില്‍ ഇരിക്കാവൂ

Credit : Social Media

മൊബൈല്‍ ഫോണ്‍, പുസ്തകങ്ങള്‍ എന്നിവയുമായി ടോയ്‌ലറ്റില്‍ ഇരിക്കുന്നത് മോശം പ്രവണതയാണ്

Credit : Social Media

ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

Follow Us on :-