സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ചെരുപ്പിന്റെ ഹീല്‍ ഇതില്‍ കൂടരുത്

സ്ഥിരമായി ഹൈ ഹീല്‍ ചെരുപ്പുകള്‍ ധരിക്കുന്നവരാണോ നിങ്ങള്‍?

Credit : Social Media

നിങ്ങള്‍ക്ക് വിട്ടുമാറാത്ത നടുവേദന, കാല്‍ വേദന, മുട്ടുവേദന എന്നിവ അനുഭവപ്പെടുന്നത് ഹൈ ഹീല്‍ ചെരുപ്പുകള്‍ കാരണമായിരിക്കാം

Credit : Social Media

ഒരു കാരണവശാലും സ്ഥിരമായി ഹൈ ഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കരുത്

ഹീലിന്റെ ഉയരം ഓരോ ഇഞ്ച് കൂടും തോറും നിങ്ങള്‍ക്ക് നടുവേദനയും മുട്ടുവേദനയും ശക്തമാകും

Credit : Social Media

കാരണം ഹൈ ഹീല്‍ ചെരുപ്പുകള്‍ പാദത്തിലേക്കുള്ള സമ്മര്‍ദ്ദം കൂട്ടുന്നു

Credit : Social Media

ഇത് നടുവിനും മുട്ടിനും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും

Credit : Social Media

നിങ്ങളുടെ ഹീലിന്റെ ഉയരം മൂന്ന് സെന്റിമീറ്ററില്‍ കൂടുതല്‍ ആകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

Credit : Social Media

സ്ഥിരമായി ഹൈ ഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ കാല്‍ വിരലുകള്‍ക്ക് വേദന അനുഭവപ്പെടും

Credit : Social Media

ഹൈ ഹീല്‍ ചെരുപ്പുകള്‍ ഇടുപ്പ്, കാല്‍മുട്ട് കണങ്കാല്‍ എന്നിവടങ്ങളില്‍ കൂടുതല്‍ ഭാരം ചെലുത്തുന്നു

Credit : Social Media

കാലിലെ ചെറിയ സന്ധികളില്‍ നീര് രൂപപ്പെടാന്‍ സാധ്യതയുണ്ട്. കാല്‍പാദങ്ങളിലേക്കുള്ള രക്തയോട്ടം മന്ദഗതിയില്‍ ആകുന്നു

Credit : Social Media

സ്ഥിരമായി ഹൈ ഹീല്‍ ഉപയോഗിക്കുന്നവര്‍ക്ക് അസാധാരണമായ രീതിയില്‍ കാല്‍ കഴപ്പ് അനുഭവപ്പെടും

Credit : Social Media

'ഞാന്‍ ഒരുതരി ഉപ്പ് പോലും കഴിക്കില്ല' കേമത്തരമല്ല, അപകടം

Follow Us on :-