ഈ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വർക്ക്ഔട്ട് ചെയ്യരുത്

വ്യായാമം നല്ല ആരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു മൂലക്കല്ലാണ്

Credit: Freepik

ചില ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഒരിക്കലും വർക്ക്ഔട്ട് ചെയ്യരുത്

ഉയർന്ന പനിയോ ഇൻഫെക്ഷനോ ഉണ്ടെങ്കിൽ വ്യായാമം ചെയ്യരുത്

പനിയുളളപ്പോൾ വ്യായാമത്തിൽ ഏർപ്പെടുന്നത് നിർജ്ജലീകരണം ഉണ്ടാകും

അണുബാധ പേശികളുടെ ബലഹീനതയ്ക്കും ക്ഷീണത്തിനും കാരണമാകും

ഹൃദ്രോഗമുള്ള വ്യക്തികൾ കഠിനമായ വ്യായാമം ഒഴിവാക്കണം

കടുത്ത വ്യായാമങ്ങൾ ഹൃദയത്തിൽ അമിത സമ്മർദ്ദം ചെലുത്തും

Credit: Freepik

ആസ്ത്മ പ്രശ്നം ഉള്ളവർക്കു ഒരു കാരണവശാലും ആരോഗ്യ വിദഗ്ധരുടെ അനുമതി ഇല്ലാതെ വ്യായാമം ചെയ്യരുത്

Credit: Freepik

പേശികൾ, അസ്ഥികൾ എന്നിവയ്ക്ക് ഗുരുതര പരിക്കേറ്റവും സൂക്ഷിക്കുക

Credit: Freepik

സമീപകാലത്ത് ശസ്ത്രക്രിയ കഴിഞ്ഞവരാണെങ്കിൽ വ്യായാമം അരുത്

Credit: Freepik

രാവിലെ ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കാം

Follow Us on :-