ഹെല്‍മറ്റ് ധരിച്ചാല്‍ മുടികൊഴിച്ചില്‍ വരുമോ?

ഹെല്‍മറ്റ് ധരിച്ചാല്‍ മുടി കൊഴിച്ചില്‍ ഉണ്ടാകുമെന്ന് പേടിക്കുന്നവര്‍ ഉണ്ട്. അതില്‍ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോ?

Twitter

ശാസ്ത്രീയമായി പറഞ്ഞാല്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് മുടി കൊഴിച്ചില്‍ ഉണ്ടാകുന്നില്ല

ഹെല്‍മറ്റുകള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമെന്ന് വൈദ്യശാസ്ത്രപരമായി ഇതുവരെ തെളിയിച്ചിട്ടില്ല

നേരത്തെ മുടികൊഴിച്ചല്‍ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഹെല്‍മറ്റ് മുടികൊഴിച്ചില്‍ വര്‍ധിപ്പിക്കുന്ന ധാരാളം ഘടകങ്ങളില്‍ ഒന്ന് മാത്രമാണ്

Twitter

അല്ലാതെ ഹെല്‍മറ്റ് ഉപയോഗിച്ചതുകൊണ്ട് മാത്രം ഒരാള്‍ക്ക് മുടികൊഴിച്ചില്‍ ഉണ്ടാകുന്നില്ല

Twitter

എന്നാല്‍ കൂടുതല്‍ നേരം ഹെല്‍മറ്റ് ധരിക്കുന്നത് വിയര്‍പ്പ് മൂലമുള്ള ശുചിത്വ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇത് താരനും കാരണമാകും

Twitter

ഹെല്‍മറ്റ് വയ്ക്കുന്നവര്‍ തല അമിതമായി വിയര്‍ക്കുന്നത് ഒഴിവാക്കണം

Twitter

ആനന്ദ് അംബാനി- രാധിക മെർച്ചൻ്റ് വിവാഹനിശ്ചയം

Follow Us on :-