നഖം വളർത്തുന്നവരുടെ ആരോഗ്യം അപകടത്തിൽ
ഇത് പല ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും
Credit: Freepik
നഖങ്ങൾക്കിടയിൽ 32 വ്യത്യസ്‌ത തരം ബാക്‌ടീരിയകൾ ഉണ്ട്
Credit: Freepik
28 തരം ഫംഗസുകളും നഖത്തിനിടയിലുണ്ട്
നഖത്തിന്‍റെ അടിവശം അണുക്കൾക്ക് പറ്റിയ ഇടം ആണ്
ദിവസവും രണ്ടുതവണ സോപ്പ് ഉപയോഗിച്ച് കൈയ്യും നഖവും വൃത്തിയാക്കുക
Credit: Freepik
നഖത്തിലെ അഴുക്ക് കളയാൻ മൃദുവായ ബ്രഷ് ഉപയോഗിക്കാം
Credit: Freepik
നെയിൽ പോളിഷ് ഉപയോഗിക്കുന്നതിന് മുൻപ് നഖങ്ങൾ വൃത്തിയാക്കുക
നെയിൽ പോളിഷ് ഉപയോഗിച്ചതിന് ശേഷവും നഖം വൃത്തിയാക്കുക
Credit: Freepik
കൃത്രിമ നഖങ്ങളുടെ ഉപയോഗം ഒഴിവാക്കുക
Credit: Freepik
lifestyle
സവാള വയറ്റുമ്പോള്‍ കരിയാതിരിക്കാന്‍
Follow Us on :-
സവാള വയറ്റുമ്പോള്‍ കരിയാതിരിക്കാന്‍