ദോശമാവ് പുളിക്കാതിരിക്കാന്‍

ദോശമാവ് പുളിച്ചു പോകാതിരിക്കാന്‍ ചില ടിപ്‌സുകള്‍ പരീക്ഷിച്ചു നോക്കൂ

Freepik

ദോശമാവ് തയ്യാറാക്കുന്ന പാത്രത്തില്‍ ഒരു തുള്ളി പോലും വെള്ളം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം

Freepik

മാവ് പുളിച്ചു പോകാതിരിക്കാന്‍ അല്‍പ്പം പഞ്ചസാര ചേര്‍ക്കാവുന്നതാണ്

Freepik

പഞ്ചസാരയുടെ സാന്നിധ്യം അമിത പുളിയെ ഇല്ലാതാക്കുന്നു

ദോശമാവ് നല്ലതുപോലെ പുളിച്ചെങ്കില്‍ അതിലേക്ക് അല്‍പ്പം അരിമാവ് ചേര്‍ത്തു നോക്കൂ

Freepik

ദോശമാവ് ഒരിക്കലും ചൂടുള്ള സ്ഥലത്ത് സൂക്ഷിക്കരുത്

Freepik

ആവശ്യത്തിനുള്ള മാവ് എടുത്ത ശേഷം ഉടനെ തന്നെ ബാക്കിയുള്ളത് ഫ്രിഡ്ജില്‍ സൂക്ഷിക്കുക

Freepik

ദോശമാവില്‍ ഉഴുന്ന്, ഉലുവ എന്നിവയുടെ അളവ് കൂടിയാലും പുളിപ്പ് വരും

Freepik

വരണ്ട ചുമ മാറ്റണോ? ഇവ പരീക്ഷിച്ചു നോക്കു

Follow Us on :-