വിയര്‍പ്പ് നാറ്റമുള്ളവര്‍ നന്നായി വെള്ളം കുടിക്കണം
അമിത വിയര്‍പ്പും അസഹ്യമായ ഗന്ധവും നമ്മളില്‍ പലര്‍ക്കും തലവേദനയാണ്
Twitter
അമിതമായ വിയര്‍പ്പ് പ്രശ്‌നമുള്ളവര്‍ നന്നായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്
Twitter
ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും
Twitter
അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം
ശരീരത്തെ നിര്‍ജലീകരണത്തില്‍ നിന്ന് അകറ്റാന്‍ ദിവസം ഒന്നര ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക
Twitter
ശരീരത്തില്‍ നിന്ന് വലിയ തോതില്‍ വെള്ളം നഷ്ടപ്പെടുന്നതിനാല്‍ വിയര്‍ക്കുമ്പോള്‍ നിര്‍ജലീകരണം സംഭവിക്കുന്നു
Twitter
അസഹ്യമായ വിയര്‍പ്പ് നാറ്റമുള്ളവര്‍ മഞ്ഞള്‍ അരച്ച് ദേഹത്ത് പുരട്ടി കുളിക്കുക. ആഴ്ചയിലൊരു തവണയെങ്കിലും മഞ്ഞള്‍ തേച്ച് കുളി ശീലമാക്കിയാല്‍ അമിതമായ വിയര്‍പ്പ് ഗന്ധം ഫലപ്രദമായി നിയന്ത്രിക്കാം
Twitter
ചെറുനാരങ്ങാ നീര് വെള്ളത്തില്‍ ചേര്‍ത്ത് കുളിക്കുന്നത് അമിതമായ വിയര്‍പ്പ് നാറ്റം കുറയ്ക്കും. അമിതമായി വിയര്‍ക്കുന്ന ശരീരഭാഗങ്ങളില്‍ ചെറുനാരങ്ങാനീര് പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകികളയുന്നതും നല്ലതാണ്
Twitter
കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്