ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കാമോ?
ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണോ ദോഷമാണോ?
Credit : Social Media
ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും വെള്ളം കുടിക്കുന്നതാണ് ഉചിതമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം
Credit : Social Media
എന്നാല്‍ ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിച്ചതുകൊണ്ട് അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയില്ല
Credit : Social Media
ഭക്ഷണത്തിനിടെ വെള്ളം കുടിച്ചാല്‍ അത് ദഹനപ്രക്രിയയെ ബാധിക്കും എന്നാണ് പലരുടെയും വിശ്വാസം
Credit : Social Media
എന്നാല്‍ ശാസ്ത്രീയമായി ഇതൊന്നും തെളിയിക്കപ്പെട്ടിട്ടില്ല
ഭക്ഷണത്തിനിടെ വെള്ളം കുടിച്ചാല്‍ പോഷകങ്ങളുടെ ആഗിരണം കുറയും എന്ന വിശ്വാസവും തെറ്റാണ്
Credit : Social Media
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നതുകൊണ്ട് യാതൊരു പ്രശ്‌നവും നിങ്ങളുടെ ആരോഗ്യത്തിനു സംഭവിക്കുന്നില്ലെന്ന് സാരം!
Credit : Social Media
ഭക്ഷണത്തിനിടെ വെള്ളം കുടിച്ചാല്‍ അസിഡിറ്റി ഉണ്ടാകുമെന്ന പ്രചാരവും തെറ്റാണ്
Credit : Social Media
ഭക്ഷണത്തിനിടെ വെള്ളം കുടിച്ചതുകൊണ്ട് തടി കൂടില്ല
Credit : Social Media
അതേസമയം, ഭക്ഷണത്തിനിടെ പാല്‍, ജ്യൂസ്, കോള പോലെയുള്ള ശീതളപാനീയങ്ങള്‍ എന്നിവ കുടിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമായേക്കും
Credit : Social Media
lifestyle
ഇറച്ചി വേവിച്ച ശേഷം പ്രഷര്‍ കുക്കറില്‍ ഇങ്ങനെ ചെയ്യാറുണ്ടോ?
Follow Us on :-
ഇറച്ചി വേവിച്ച ശേഷം പ്രഷര്‍ കുക്കറില്‍ ഇങ്ങനെ ചെയ്യാറുണ്ടോ?