100 വയസ് വരെ ജീവിക്കണോ? ഈ പാനീയങ്ങൾ കഴിച്ചാൽ മതി!
ദീർഘായുസ് ലഭിക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല
Credit: Freepik
ബെറി സ്മൂത്തിസ് കുടിച്ചാൽ ദീർഘായുസ് ഉണ്ടാകും
ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി എന്നിവ ജ്യൂസ് അടിച്ച് കുടിക്കൂ
ഗ്രീൻ, ബ്ലാക്ക് ടീ എന്നിവയിൽ കാറ്റെച്ചിൻ അടങ്ങിയിട്ടുണ്ട്
ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണിത്
രാവിലെ ഒരു ഗ്ലാസ്സ് കട്ടൻ കാപ്പി നല്ലതാണ്
ഇത് അകാല മരണത്തിനുള്ള സാധ്യത 30% വരെ കുറയ്ക്കും
Credit: Freepik
തണ്ണിമത്തൻ ജ്യൂസ് ശരീരത്ത് ജലാംശം നിലനിർത്തും
Credit: Freepik
lifestyle
രാത്രി ഭക്ഷണത്തിന് ശേഷം ചെറിയ നടത്തമാകാം
Follow Us on :-
രാത്രി ഭക്ഷണത്തിന് ശേഷം ചെറിയ നടത്തമാകാം