പച്ചമീന്‍ അതേപോലെ ഫ്രിഡ്ജില്‍ വെയ്ക്കരുത്, ശ്രദ്ധിക്കണം

മീന്‍/ ചിക്കന്‍ വേടിച്ച് ഫ്രിഡ്ജില്‍ അതേ പോലെ വെയ്ക്കുന്നവര്‍ ഏറെയാണ്

Freepik

മീന്‍ വൃത്തിയാക്കി അല്പം ഉപ്പ്, മഞ്ഞള്‍, വിനാഗിരിയും പുരട്ടി ഫ്രീസറില്‍ വെയ്ക്കാം

Freepik

ഇങ്ങനെ ചെയ്താല്‍ മീന്‍ രണ്ടോ മൂന്നോ ദിവസം കേടുകൂടാതിരിക്കും

Freepik

ഇറച്ചി ഉപ്പിട്ട് വേവിക്കരുത്, പകുതി വെന്ത ശേഷം ഉപ്പ് ചേര്‍കാം

Freepik

ഇറച്ചി ഫ്രീസറില്‍ വെച്ച ശേഷം മുറിക്കുമ്പോള്‍ എളുപ്പമായിരിക്കും

മീന്‍ മണം മാറാന്‍ ഉപ്പും നാരങ്ങാനീരും പുരട്ടി 20 മിനിറ്റ് വെയ്ക്കാം

Freepik

സാനിറ്ററി പാഡുകൾ ആരോഗ്യത്തിന് ഹാനികരമോ?

Follow Us on :-