മുട്ട നല്ലതാണ്, പക്ഷേ അമിതമായാല്‍ അപകടകാരി

മുട്ട മിതമായി മാത്രം കഴിക്കുക

Pixabay

പ്രോട്ടീന്‍ ബാങ്ക്

Pixabay

കുറഞ്ഞ അളവില്‍ കലോറി

Pixabay

ശരീരം ഉത്പാദിപ്പിക്കാത്ത 9 അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു

Pixabay

എന്നാല്‍ അമിതമായി മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ നില ഉയരും

Pixabay

പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണം

Pixabay

വൃക്കകളുടെ ആരോഗ്യത്തിനും ഹാനികരം

Pixabay

ദിവസത്തില്‍ ഒരു ആപ്പിള്‍ നിര്‍ബന്ധമായും കഴിക്കണം

Follow Us on :-