തടി കുറയാന്‍ ചിയാ സീഡ് തോന്നിയ പോലെ കഴിക്കരുത്

നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ ചിയാ സീഡ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ചിയാ സീഡ് കഴിക്കുമ്പോള്‍ വിശപ്പ് കുറയുന്നു

Freepik

അതേസമയം തടി കുറയുമെന്ന് കരുതി ചിയാ സീഡ് അമിതമായി കഴിക്കരുത്

ചിയാ സീഡ് ധാരാളം വെള്ളം വലിച്ചെടുക്കുന്നു

Freepik

അതിനാല്‍ അമിതമായി ചിയാ സീഡ് കഴിക്കുമ്പോള്‍ നിര്‍ജലീകരണത്തിനു സാധ്യതയുണ്ട്

Freepik

ചിയാ സീഡ് അമിതമായാല്‍ ഗ്യാസ്, അടിവയറ്റില്‍ വേദന എന്നിവയുണ്ടാകും

Freepik

ആവശ്യത്തിനു വെള്ളം ചേര്‍ത്ത് കഴിച്ചില്ലെങ്കില്‍ മലബന്ധത്തിനു കാരണമാകും

Freepik

ചിയാ സീഡില്‍ ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലാണ്

രക്തം നേര്‍ത്തതാക്കാന്‍ മരുന്ന് കഴിക്കുന്നവര്‍ ചിയാ സീഡ് ഒവിവാക്കുക

Freepik

ബ്രേക്ക്ഫാസ്റ്റിനു ഇഡ്ഡലി, ദോശ എന്നിവയേക്കാള്‍ നല്ലത് ഇവ

Follow Us on :-