ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലമുണ്ടോ?

ഏത് നേരത്തെ ഭക്ഷണം കഴിക്കുമ്പോള്‍ ആണെങ്കിലും ടിവിയിലോ ഫോണിലോ നോക്കി കഴിച്ചാല്‍ മാത്രമേ തൃപ്തി കിട്ടൂ എന്നുള്ളവര്‍ കുറച്ചൊന്നുമല്ല

Twitter

എന്നാല്‍ ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് നല്ല ശീലമാണോ?

ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് അമിതമായ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ വഴിയൊരുക്കുന്നു

Twitter

നമ്മുടെ ശരീരത്തിനു ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം അകത്തു ചെല്ലാന്‍ ഇത് കാരണമാകും

Twitter

ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ പൂര്‍ണമായും ടിവിയിലേക്ക് പോകും

Twitter

ആ സമയത്ത് ഭക്ഷണം അമിതമായ അളവില്‍ കഴിച്ചുകൊണ്ടിരിക്കാന്‍ പ്രവണതയുണ്ടാകും

Twitter

ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് നമ്മുടെ സമയം അപഹരിക്കും

Twitter

സാധാരണ 10 മിനിറ്റ് മുതല്‍ 15 മിനിറ്റ് വരെ സമയമെടുത്ത് ആരോഗ്യകരമായ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ സാധിക്കും

Twitter

എന്നാല്‍ ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ അത് 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ നീണ്ടേക്കാം

Twitter

കുട്ടികളില്‍ ഈ ശീലം വളര്‍ന്നാല്‍ അതും ദോഷമാണ്. പിന്നീട് ടിവിയില്ലാതെ ഭക്ഷണം കഴിക്കാന്‍ പറ്റാത്ത രീതിയിലേക്ക് കുട്ടികളുടെ മാനസികാവസ്ഥ മാറും

Twitter

ഐഫോണ്‍ 15 സീരീസുകള്‍ പുറത്തിറക്കി ആപ്പിള്‍, പ്രത്യേകതകള്‍ അറിയാം

Follow Us on :-