തണുപ്പ് കാലത്ത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താം
തണുപ്പ് കാലത്തെ ആരോഗ്യത്തിനായി ഭക്ഷണത്തിലടക്കം പല കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
Pixabay/ webdunia
കൃത്യമായ ഇടവേളകളില്‍ ആരോഗ്യപരിശോധനകള്‍ നടത്താം
അണുബാധ സാധ്യത കൂടുതലുള്ളതിനാല്‍ മരുന്നുകള്‍ കൃത്യമായി കഴിക്കണം
Pixabay/ webdunia
തണുപ്പ് അകറ്റുന്നതിന് മാത്രമല്ല അണുബാധ തടയാനും വിന്റര്‍ ഡ്രസ്സുകള്‍ സഹായിക്കും
Pixabay/ webdunia
വ്യായാമം ചെയ്യുവാനായി സമയം കണ്ടെത്തുക
പച്ചക്കറികളും പഴങ്ങളും ഇലക്കറികളും ഡയറ്റിന്റെ ഭാഗമാക്കാം
Pixabay/ webdunia
ശരീരം ജലാംശം ഉള്ളതായി നിലനിര്‍ത്തുക
Pixabay/ webdunia
ഇതിനായി ചായ, സൂപ്പ് പോലുള്ള പാനീയങ്ങള്‍ കുടിക്കാം
സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി യോഗ പോലുള്ള കാര്യങ്ങളും ചെയ്യാം
Pixabay/ webdunia
lifestyle
തൈറോയ്ഡ് ഉള്ളവര്‍ കാബേജ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക !
Follow Us on :-
തൈറോയ്ഡ് ഉള്ളവര്‍ കാബേജ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക !