പഴം, മുട്ട, ഓട്‌സ് എന്നിവ ഉപയോഗിച്ച് കിടിലന്‍ പലഹാരം

അധികം പ്രയാസപ്പെടാതെ വീട്ടില്‍ ഉണ്ടാക്കാന്‍ കഴിയുന്ന പലഹാരമാണ് പഴം പാന്‍ കേക്ക്

Credit : Social Media

ഓട്‌സ്, പഴം, മുട്ട എന്നിവയാണ് ഇത് തയ്യാറാക്കാന്‍ ആവശ്യം

അര കപ്പ് ഓട്‌സ്, നന്നായി പഴുത്ത പഴം ആറെണ്ണം, രണ്ട് മുട്ട എന്നിവയാണ് ഇതിനു പ്രധാനമായി ആവശ്യം

Credit : Social Media

ആദ്യം ഓട്‌സ് ചെറിയ തീയില്‍ വറുത്തെടുക്കുക

പഴവും മുട്ട പൊട്ടിച്ചൊഴിച്ചതും മിക്‌സിയില്‍ നന്നായി അടിച്ചെടുക്കണം

Credit : Social Media

വറുത്തെടുത്ത ഓട്‌സ്, അര ടീസ്പൂണ്‍ ഏലക്കാപ്പൊടി, കറുപ്പട്ടപ്പൊടി, ഒരു ടേബിള്‍ കൊക്കോ പൗഡര്‍ എന്നിവ കൂടി ജാറിലേക്ക് ഇടുക

Credit : Social Media

എല്ലാം ചേര്‍ത്ത് മിക്‌സിയില്‍ ഒന്നുകൂടി അടിച്ചെടുക്കണം

Credit : Social Media

ശേഷം ദോശക്കല്ലില്‍ ഈ മിശ്രിതം ഒഴിച്ച് ദോശ ചുടുന്ന പോലെ ചുടുക

Credit : Social Media

ഗ്രാമ്പുവിന് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍, അറിയാമോ?

Follow Us on :-