പ്രസവിക്കാത്ത സ്ത്രീകൾക്ക് ഗർഭാശയമുഴ ഉണ്ടാകുമോ?

കാന്‍സര്‍ സാധ്യത ഏറ്റവും കുറവുള്ള ട്യൂമറാണ് ഗര്‍ഭാശയമുഴ

Credit: Freepik

35-45 വയസ്സുള്ളവരിലാണ് ഇത് കാണുക

പ്രസവിക്കാത്ത സ്ത്രീകളിലും ഗർഭാശയ മുഴ കണ്ടുവരുന്നു

ആര്‍ത്തവ സമയത്തുള്ള അമിത രക്തസ്രാവം ഒരു ലക്ഷണമാണ്

Credit: Freepik

വേദനയോടെയുള്ള ആര്‍ത്തവം പ്രത്യേകം ശ്രദ്ധിക്കണം

ഇടയ്ക്ക് ഒന്ന് സ്‌കാൻ ചെയ്യുന്നതും നല്ലതാണ്

വളരെ പെട്ടെന്ന് വലുതാകുന്ന മുഴ കാന്‍സറിന്റെ ലക്ഷണമാണ്

Credit: Freepik

മുഴ നീക്കം ചെയ്താലും വീണ്ടും വളരും

Credit: Freepik

ഗർഭപാത്രം നീക്കം ചെയ്യുക എന്നതാണ് പോംവഴി

ഡോക്ടറുടെ നിർദേശം സ്വീകരിക്കുക

Credit: Freepik

കുളിക്കുമ്പോൾ പതിവായി ചെയ്യുന്ന അബദ്ധങ്ങൾ

Follow Us on :-