പ്രായം കൂടുതല്‍ തോന്നാതിരിക്കാന്‍ ഈ ഭക്ഷണങ്ങള്‍

ചര്‍മ്മത്തിന് ചെറുപ്പം നിലനിര്‍ത്താന്‍ കൊളാജന്‍ എന്ന പ്രോട്ടീന്‍ അത്യാവശ്യമാണ്

Credit : Social Media

മുടി, നഖം, ചര്‍മ്മം എന്നിവയുടെ കലകള്‍ക്ക് ആരോഗ്യം നിലനിര്‍ത്താന്‍ കൊളാജന്‍ അത്യാവശ്യമാണ്

Credit : Social Media

സാല്‍മണ്‍ കഴിക്കുന്നത് കൊളാജന്‍ ഉയര്‍ത്തുന്നു

ഇതില്‍ നിറയെ ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു

Credit : Social Media

വിറ്റാമിന്‍ സി അടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് കൊളാജന്റെ ഉല്‍പാദനത്തെ ഉയര്‍ത്തുന്നു

Credit : Social Media

ഇലക്കറികള്‍, ബെറീസ്, മുട്ട, അവക്കാഡോ, ഇഞ്ചി എന്നീ ഭക്ഷണങ്ങളും കൊളാജന്റെ ഉല്‍പാദനം ഉയര്‍ത്തി ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും

Credit : Social Media

കൊളാജന്‍ നിര്‍മാണത്തിനാവശ്യമായ അമിനോ ആസിഡുകള്‍ മുട്ടയില്‍ ധാരാളം ഉണ്ട്

Credit : Social Media

വിറ്റാമിന്‍ ഇയുടെ കുറവുണ്ടോ? ഡയറ്റില്‍ ഈ പഴങ്ങള്‍ ഉള്‍പ്പെടുത്തു

Follow Us on :-