അസിഡിറ്റിയും നെഞ്ചെരിച്ചിലും തടയാന്‍ ഈ ഭക്ഷണങ്ങള്‍
ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റി തടയാനും ഇവ കഴിക്കാം
പ്രോബയോട്ടിക് ഗുണങ്ങളടങ്ങിയ തൈര് വയറ്റിലെ അസ്വസ്ഥതയെ അകറ്റുന്നു, ദഹനപ്രശ്‌നങ്ങള്‍ തടയുന്നു
ധാരാളം നാരുകളടങ്ങിയ വാഴപ്പഴവും ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ള ജീരകം, ജീരകവെള്ളം ഡയറ്റില്‍ ചേര്‍ക്കാം
ഇഞ്ചിയിലെ ജിഞ്ചറോള്‍ ദഹനം മെച്ചപ്പെടുത്തുന്നു
ആപ്പിള്‍ സൈഡര്‍ വിനഗറും നെഞ്ചെരിച്ചില്‍, അസിഡിറ്റി എന്നിവ തടയാന്‍ സഹായിക്കുന്നു
ഇളം ചൂട് വെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് ഭക്ഷണത്തിന് മുന്‍പ് കുടിക്കാം
lifestyle
അര മണിക്കൂർ നടക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
Follow Us on :-
അര മണിക്കൂർ നടക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ