ചർമം തിളങ്ങാൻ ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍
സൗന്ദര്യം കൂട്ടാം, ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
Credit: Freepik
ഗ്ലൂട്ടാത്തയോണ്‍ എന്നത് നമ്മുടെ ശരീരത്തില്‍ തന്നെയുള്ള ഒരു ആന്റിഓക്‌സിഡന്റാണ്
പ്രായമേറുന്തോറും നമ്മുടെ ശരീരത്തില്‍ ഗ്ലൂട്ടാത്തയോണ്‍ കുറഞ്ഞ് വരും
അവക്കാഡോ കഴിക്കുന്നത് ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ സഹായിക്കും
ചീരയിൽ ഫോളേറ്റ്, വിറ്റാമിന്‍ ബി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ചീരയിൽ അടങ്ങിയിരിക്കുന്നു
Credit: Freepik
തണ്ണിമത്തന് ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ട്
അമിനോ ആസിഡ് അടങ്ങിയ ചിയാ സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുക
Credit: Freepik
സ്ട്രോബെറി ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കും
വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഓറഞ്ച് കഴിക്കുക
Credit: Freepik
വെളുത്തുള്ളിയില്‍ അടങ്ങിയ ആലിസിൻ ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും
Credit: Freepik
lifestyle
ദിവസം അല്‍പനേരം തോട്ടം പരിപാലിക്കാം
Follow Us on :-
ദിവസം അല്‍പനേരം തോട്ടം പരിപാലിക്കാം