ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കണോ? , ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ഉയര്‍ന്ന കൊളസ്‌ട്രോള്‍ ശരീരത്തിന് വളരെ ദോഷകരമാണ്
Freepik
പേരക്കയില്‍ ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു
Freepik
അനാറിലെ പോളിഫീനോള്‍ എല്‍ഡീഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു
Freepik
പപ്പായയിലെ പപ്പൈന്‍ എന്ന എന്‍സൈം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു
Freepik
ഓറഞ്ചും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും
Freepik
വാഴപ്പഴത്തിലെ പൊട്ടാസ്യം കൊളസ്‌ട്രോള്‍ ലെവല്‍ നിയന്ത്രിക്കുന്നു
തണ്ണിമത്തനിലെ ലൈക്കോപീന്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു
lifestyle
ഇഷ്ടമുള്ളത് ചെയ്താല്‍ ബുദ്ധിശക്തി കൂടും
Follow Us on :-
ഇഷ്ടമുള്ളത് ചെയ്താല്‍ ബുദ്ധിശക്തി കൂടും