കഴിക്കുമ്പോള്‍ ശ്രദ്ധിക്കണെ, ഈ ഭക്ഷണങ്ങള്‍ മുടികൊഴിച്ചിലിന് കാരണമാകും

അനാരോഗ്യകരമായ ഭക്ഷണരീതി മുടികൊഴിച്ചിലിലേക്ക് നയിക്കാം

Pixabay/ webdunia

പുറത്തുനിന്നുള്ള ഭക്ഷണങ്ങള്‍ ഫാസ്റ്റ് ഫുഡ്‌സ്

Pixabay/ webdunia

ഈ ഭക്ഷണങ്ങള്‍ പതിവാക്കുന്നത് ഹോര്‍മോണല്‍ വ്യതിയാനത്തിന് കാരണമാകാം

Pixabay/ webdunia

അനാരോഗ്യകരമായ കൊഴുപ്പ് മുടിയ്ക്ക് നല്ലതല്ല

കൂടാതെ റിഫൈന്‍സ് ധാന്യങ്ങളുടെ ഉപയോഗം ഹോര്‍മോണല്‍ വ്യത്യാസങ്ങളുണ്ടാക്കാം

Pixabay/ webdunia

കഫീന്‍ അധികമാകുന്നത് നിര്‍ജലീകരണത്തിന് കാരണമാകും

Pixabay/ webdunia

മധുരപാനീയങ്ങളും,സോഡ പോലുള്ള പാനീയങ്ങളും ഒഴിവാക്കാം

Pixabay/ webdunia

കുളിക്കുമ്പോള്‍ ഈ ശരീരഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

Follow Us on :-