ലെമൺ ടീയോടൊപ്പം ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല!
നിരവധി വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് നാരങ്ങ
Credit: Freepik
പാൽ ഉത്പന്നങ്ങൾക്കൊപ്പം ലെമൺ ടീ കുടിക്കരുത്
നാരങ്ങയിലെ സിട്രിക് ആസിഡ് നെഞ്ചെരിച്ചിൽ ഉണ്ടാക്കിയേക്കാം
Credit: Freepik
ലെമൺ ടീയോടൊപ്പം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും കഴിക്കരുത്
Credit: Freepik
എരിവുള്ള ഭക്ഷണത്തിനൊപ്പവും ലെമൺ ടീ കഴിക്കരുത്
ഏലയ്‌ക്ക, ഗ്രാമ്പൂ ലെമൺ ടീയിൽ ചേർക്കാതിരിക്കുക
Credit: Freepik
തക്കാളി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാതിരിക്കുക
തക്കാളിയും നാരങ്ങയും അസിഡിക് ആയതിനാൽ ആണിത്
Credit: Freepik
lifestyle
രക്തസമ്മർദ്ദം കുറയ്ക്കാൻ ചെമ്പരത്തിയോ?
Follow Us on :-
രക്തസമ്മർദ്ദം കുറയ്ക്കാൻ ചെമ്പരത്തിയോ?