പാലിനൊപ്പം ഈ ഭക്ഷണങ്ങള്‍ വേണ്ട

നിരവധി ആരോഗ്യഗുണങ്ങളടങ്ങിയ പാനീയമാണ് പാല്‍. എന്നാല്‍ പാലിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങളുണ്ടാക്കും

Pixabay/ webdunia

പാലും സിട്രസ് പഴങ്ങളും ഒരുമിച്ച് കഴിക്കരുത്

Pixabay/ webdunia

എരുവേറിയ ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കുന്നത് അസിഡിറ്റിയും നെഞ്ചെരിച്ചിലും ഉണ്ടാക്കും

Pixabay/ webdunia

പാലും പഴവും ഒന്നിച്ച് കഴിക്കുന്നതും നല്ലതല്ല

Pixabay/ webdunia

അതുപോലെ തന്നെ പാലും മീനും ഒരുമിച്ച് കഴിക്കുന്നതും ദഹനപ്രശ്‌നങ്ങളുണ്ടാക്കും

Pixabay/ webdunia

പാലിനൊപ്പം സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കരുത്

പാലും പ്രോട്ടീന്‍ ധാരാളമുള്ള ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കരുത്

Pixabay/ webdunia

അതുപോലെ പാലിനൊപ്പം കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കഴിക്കുന്നതും നല്ലതല്ല

Pixabay/ webdunia

പാലിനൊപ്പം മദ്യം കഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്‌

ചൂടാണെന്ന് കരുതി ഐസ് വാട്ടര്‍ കുടിക്കരുത് !

Follow Us on :-