ഉഷ്ണതരംഗമാണ്, ഇവ കഴിക്കരുതെ
ചൂട് കാലത്ത് തെറ്റായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിര്‍ജലീകരണത്തിനും ഹീറ്റ് സ്‌ട്രോക്കിനും കാരണമാകാം
Pixabay/ webdunia
ചൂട് കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ അറിയാം
Pixabay/ webdunia
ധാരാളം സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍ വേനലില്‍ ഒഴിവാക്കണം, ഇത് നിര്‍ജലീകരണമുണ്ടാക്കും
Pixabay/ webdunia
എരിവ് ഏറെയുള്ള ഭക്ഷണം വിയര്‍പ്പിന് കാരണമാകും, ഇത് നിര്‍ജലീകരണമുണ്ടാക്കും ശരീരത്തിന്റെ താപനില ഉയര്‍ത്തും
Pixabay/ webdunia
പൊരിച്ച ഭക്ഷണങ്ങള്‍ ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കും, ചൂട് കാലത്ത് അസ്വസ്ഥതയ്ക്ക് കാരണമാകും
Pixabay/ webdunia
റെഡ് മീറ്റ് ഈ സാഹചര്യങ്ങളില്‍ ഒഴിവാക്കുന്നതാണ് നല്ലത്
ഉയര്‍ന്ന അളവില്‍ പഞ്ചാസാര അടങ്ങിയ ഭക്ഷണങ്ങള്‍ രക്തത്തിലെ ഷുഗര്‍ ലെവല്‍ ഉയര്‍ത്തും
Pixabay/ webdunia
മദ്യം, കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ എന്നിവയും ഒഴിവാക്കേണ്ടതാണ്.
lifestyle
വെറും വയറ്റില്‍ ഫ്രൂട്ട്‌സ് കഴിക്കരുത്
Follow Us on :-
വെറും വയറ്റില്‍ ഫ്രൂട്ട്‌സ് കഴിക്കരുത്