തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങള്‍
തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ അറിയാം
Pixabay/Webdunia
ഒമേഗ ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ മത്സ്യങ്ങള്‍
ബ്ലൂബെറീസിലെ ആന്റി ഓക്‌സിഡന്റുകളും ഫ്‌ളേവനോയിഡുകളും ഓര്‍മ മെച്ചപ്പെടുത്തും
ബ്രോകോളിയില്‍ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ കെയും അടങ്ങിയിരിക്കുന്നു
Pixabay/Webdunia
വാള്‍നട്ടിലെ ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഇ എന്നിവ തലച്ചോറിന് നല്ലതാണ്
Pixabay/Webdunia
മത്തന്‍ കുരുവില്‍ അയണ്‍,സിങ്ക്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു
ഡാര്‍ക്ക് ചോക്‌ളേറ്റ് ഓര്‍മശക്തി മെച്ചപ്പെടുത്തും
Pixabay/Webdunia
സിട്രസ് പഴങ്ങളും തലച്ചോറിന് നല്ലതാണ്
Pixabay/Webdunia
lifestyle
ഒറ്റ വലിക്ക് കള്ള് കുടിക്കുന്നവര്‍ അറിയാന്‍..!
Follow Us on :-
ഒറ്റ വലിക്ക് കള്ള് കുടിക്കുന്നവര്‍ അറിയാന്‍..!