ഫാറ്റി ലിവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
ഫാറ്റിലിവര്‍ തടയാന്‍ ഈ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കാം
Pixabay,Webdunia
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ചീര,ബ്രോക്കോളി മുതലായ ഇലക്കറികള്‍
Pixabay,Webdunia
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലുള്ള മീനുകള്‍
Pixabay,Webdunia
ഒലീവ് ഓയില്‍ ഡയറ്റില്‍ ചേര്‍ക്കുന്നതും കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും
Pixabay,Webdunia
വാള്‍നട്‌സ്, ബദാം തുടങ്ങിയ നട്ട്‌സ്
Pixabay,Webdunia
ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളി കരളില്‍ കൊഴുപ്പ് അടിയുന്നത് തടയും
Pixabay,Webdunia
വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കും
Pixabay,Webdunia
lifestyle
മദ്യത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്തവ
Follow Us on :-
മദ്യത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്തവ