അവക്കാഡോയ്‌ക്കൊപ്പം ഈ ഭക്ഷണങ്ങള്‍ പാടില്ല, കാരണങ്ങളുണ്ട്

ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള പഴമാണ് അവക്കാഡോ

Pixabay/ webdunia

എന്നാല്‍ ചില ഭക്ഷണങ്ങള്‍ അവക്കാഡോയ്‌ക്കൊപ്പം കഴിക്കരുത് എന്നറിയാമോ?

Pixabay/ webdunia

അവക്കാഡോയ്‌ക്കൊപ്പം പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്

Pixabay/ webdunia

എരിവേറിയ ഭക്ഷണം ഒപ്പം കഴിക്കുന്നത് ദഹനപ്രശ്‌നങ്ങളുണ്ടാക്കും

Pixabay/ webdunia

അവക്കാഡോയില്‍ പൊട്ടാസ്യം ഉള്ളതിനാല്‍ ഉപ്പുള്ള ഭക്ഷണം ഒപ്പം കഴിക്കുന്നത് ഇലക്ട്രോലൈറ്റ് ഇന്‍ബാലന്‍സ് ഉണ്ടാക്കും

Pixabay/ webdunia

ചീസ് പോലുള്ള പാലുല്പന്നങ്ങളും ഇതിനൊപ്പം കഴിക്കരുത്

Pixabay/ webdunia

അസിഡിക്കായുള്ള പഴങ്ങളും അവക്കാഡോയ്‌ക്കൊപ്പം കഴിക്കരുത്

Pixabay/ webdunia

പ്രോട്ടീന്‍ ധാരാളമുള്ള ഭക്ഷണങ്ങളും അവക്കാഡോയ്‌ക്കൊപ്പം ഒഴിവാക്കാം

പ്ലേറ്റ്‌ലറ്റ്‌സ് കൂടണോ? ഈ ഭക്ഷണങ്ങള്‍ കഴിക്കാം

Follow Us on :-