ഫ്രൂട്ട് സലാഡില്‍ ഈ പഴങ്ങള്‍ ഒരുമിച്ച് കഴിക്കരുത്
എല്ലാ പഴങ്ങളും ചേര്‍ത്താല്‍ അത് ശരീരത്തിന് ഹാനികരമാകാം.
Freepik
പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വ്യത്യസ്തമായ അസിഡിറ്റിയും ദഹനശേഷിയുമുണ്ട്.
Freepik
ഇവ എല്ലാം ചേര്‍ത്താല്‍ ദഹനപ്രശ്‌നങ്ങളുണ്ടാകാം
Freepik
ജലാംശം കൂടിയ തണ്ണീമത്തന്‍ മറ്റ് പഴങ്ങള്‍ക്കൊപ്പം കഴിക്കുന്നത് നല്ലതല്ല
Freepik
ഇത് ദഹനപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും
പ്രോട്ടീന്‍ അധികമുള്ള പഴങ്ങള്‍ സ്റ്റാര്‍ച്ച് അധികമുള്ള പഴങ്ങള്‍ക്കൊപ്പം ഉപയോഗിക്കരുത്
Freepik
അസിഡിക് പഴങ്ങളും മധുരം കൂടിയ പഴങ്ങളും ഒപ്പം ചേര്‍ക്കുന്നതും നല്ലതല്ല
Freepik
lifestyle
അസ്ഥികളെ ശക്തിപ്പെടുത്താന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
Follow Us on :-
അസ്ഥികളെ ശക്തിപ്പെടുത്താന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍