സമ്മര്‍ദ്ദം അകറ്റാന്‍ കഴിക്കേണ്ട പഴങ്ങളും പച്ചക്കറികളും

തിരക്ക് പിടിച്ച ഇന്നത്തെ ലോകത്ത് സമ്മർദ്ദങ്ങൾ ഉള്ളവരാണ് നമ്മളിലധികവും, എന്നാൽ നമ്മൾ കഴിക്കുന്ന ചില ആഹാരങ്ങൾ സമ്മർദ്ദം കുറയ്ക്കാൻ ഉപകാരപ്പെടും

Pixabay

ബെറിപഴങ്ങള്‍: ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു, ഇത് സമ്മര്‍ദ്ദത്തിനെ അകറ്റുന്നു

പഴം: പൊട്ടാസ്യം, വിറ്റാമിന്‍ ബി6 എന്നിവയാല്‍ സമ്പന്നം സ്‌ട്രെസ് ഹോര്‍മോണുകളെ നിയന്ത്രിക്കുന്നു സമ്മര്‍ദ്ദം കുറയ്ക്കുന്നു

Pixabay

ഓറഞ്ച്: വിറ്റാമിന്‍ സി രോഗപ്രതിരോധശേഷിക്കൊപ്പം സമ്മര്‍ദ്ദത്തിന് കാരണമാകുന്ന ഹോര്‍മോണുകളെയും നിയന്ത്രിക്കുന്നു

Pixabay

അവക്കാഡോ: പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

കിവി: വിറ്റാമിന്‍ സി, സെറാട്ടോണിനെ ഉത്തേജിപ്പിക്കുന്നു മൂഡ് റെഗുലേറ്റ് ചെയ്യുന്നു

Pixabay

പൈനാപ്പിള്‍: ബ്രോമെലൈന്‍ എന്‍സൈം ഇന്‍ഫ്‌ലേഷന്‍ കുറയ്ക്കുന്നു

Pixabay

മാമ്പഴം: മഗ്‌നീഷ്യം മസിലുകള്‍ റിലാക്‌സ് ആകാന്‍ സഹായിക്കുന്നു, വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

Pixabay

ചെറിപ്പഴം: ആന്റി ഓക്‌സിഡനുകള്‍, സ്വാഭാവിക മെലാടോണിന്‍ ഉറക്കത്തിന്റെ നിലവാരത്തെ മെച്ചപ്പെടുത്തുന്നു

ഉറക്കക്ഷീണം, കൂര്‍ക്കംവലി, മൂത്രശങ്ക; നിങ്ങള്‍ക്ക് ചിലപ്പോള്‍ ഈ അസുഖമുണ്ടായിരിക്കും

Follow Us on :-