ഓറഞ്ചിനേക്കാള്‍ വിറ്റാമിന്‍ സി ഈ പഴങ്ങളിലുണ്ട്
രോഗപ്രതിരോധ ശേഷി ലഭിക്കാന്‍ മുഖ്യമായ വിറ്റാമിനാണ് വിറ്റാമിന്‍ സി
Freepik
100 ഗ്രാം ഓറഞ്ചില്‍ 53.2 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു
ഓറഞ്ചിനേക്കാള്‍ വിറ്റാമിന്‍ സി ഉള്ള മറ്റ് പഴങ്ങള്‍ ഏതെന്നറിയാം
Freepik
ഒരു കപ്പ് പൈനാപ്പിളില്‍ 80 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു
Freepik
ഒരു കപ്പ് ലിച്ചി പഴത്തില്‍ 135 മില്ലിഗ്രാം
Freepik
കറുത്ത ഞാവല്‍ പഴത്തില്‍ 80-90 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു
Freepik
100 ഗ്രാം പപ്പായയില്‍ 95 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു
Freepik
100 ഗ്രാം സ്‌ട്രോബെറിയില്‍ 85 മില്ലിഗ്രാം വിറ്റാമിന്‍ സി
Freepik
100 ഗ്രാം കിവിയില്‍ 70 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്
Freepik
lifestyle
പ്രമേഹത്തിനെതിരെ ഗ്രീന്‍ പീസോ?
Follow Us on :-
പ്രമേഹത്തിനെതിരെ ഗ്രീന്‍ പീസോ?