നെയ്യ് കഴിക്കാൻ കൃത്യ സമയമൊക്കെയുണ്ട്, എപ്പോഴെന്നറിയാമോ?
കഴിക്കേണ്ട സമയത്ത് കഴിച്ചാൽ നെയ്യ്ക്ക് ഇരട്ടി ഗുണം
Credit: Freepik
ഒരുപാട് ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഒന്നാണ് നെയ്യ്
നെയ്യ് വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം
നെയ്യ് വെറും വയറ്റിൽ കഴിച്ചാൽ ദഹനം മെച്ചപ്പെടുത്തും
ശരീരഭാരം നിയന്ത്രിക്കാൻ ഇതിലും മികച്ച മാർഗമില്ല
Credit: Freepik
നെയ്യിലെ ഫാറ്റി ആസിഡുകൾ കുടൽ പാളിയെ ശമിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും
Credit: Freepik
കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും
Credit: Freepik
നെയ്യ് ഒരു മികച്ച പ്രഭാത ഊർജ്ജ സ്രോതസ്സാണ്
Credit: Freepik
ഒഴിഞ്ഞ വയറ്റിൽ നെയ്യ് കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും
lifestyle
കറി വയ്ക്കാനുള്ള മീന്‍ നോക്കി വാങ്ങുക
Follow Us on :-
കറി വയ്ക്കാനുള്ള മീന്‍ നോക്കി വാങ്ങുക