മുളകുപൊടിയേക്കാള്‍ നല്ലത് പച്ചമുളക് തന്നെ

ഭക്ഷണത്തില്‍ എരിവിനു വേണ്ടി പച്ചമുളകാണോ മുളകുപൊടിയാണോ നിങ്ങള്‍ ഉപയോഗിക്കുന്നത്?

Freepik

പച്ചമുളക് ശീലമാക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്

പച്ചമുളകില്‍ ജലാംശം കൂടുതലാണ്

Freepik

പച്ചമുളകിലെ കലോറിയുടെ അളവ് പൂജ്യമാണ്

Freepik

അതുകൊണ്ട് തന്നെ ശരീരത്തിനു ദോഷം ചെയ്യില്ല

Freepik

പച്ചമുളകില്‍ ബീറ്റാ കരോട്ടിനും ആന്റി ഓക്‌സിഡന്റ്‌സും ധാരാളം അടങ്ങിയിട്ടുണ്ട്

Freepik

എന്നാല്‍ മുളകുപൊടി അമിതമായി ഉപയോഗിച്ചാല്‍ അള്‍സറിനു സാധ്യതയുണ്ട്

Freepik

പച്ചമുളക് ദഹനത്തിനും പ്രമേഹ നില നിയന്ത്രിക്കാനും നല്ലതാണ്

Freepik

ചൂട് വെള്ളം കുടിയ്ക്കുന്നത് പതിവാക്കു, ഗുണങ്ങള്‍ ഏറെ

Follow Us on :-