മുളകുപൊടി കുറയ്ക്കാം, പച്ചമുളക് സൂപ്പര്‍

ഭക്ഷണത്തില്‍ എരിവിനു വേണ്ടി പച്ചമുളകാണോ മുളകുപൊടിയാണോ നിങ്ങള്‍ ഉപയോഗിക്കുന്നത്?

Credit: Freepik

പച്ചമുളക് ശീലമാക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്

Credit: Freepik

പച്ചമുളകില്‍ ജലാംശം കൂടുതലാണ്

പച്ചമുളകിലെ കലോറിയുടെ അളവ് പൂജ്യമാണ്

Credit: Freepik

പച്ചമുളകില്‍ ബീറ്റാ കരോട്ടിനും ആന്റി ഓക്‌സിഡന്റ്‌സും ധാരാളം അടങ്ങിയിട്ടുണ്ട്

Credit: Freepik

എന്നാല്‍ മുളകുപൊടി അമിതമായി ഉപയോഗിച്ചാല്‍ അള്‍സറിനു സാധ്യതയുണ്ട്

Credit: Freepik

മുളകുപൊടിയില്‍ കൃത്രിമ ഘടകങ്ങള്‍ ചേര്‍ത്തിട്ടുണ്ട്

Credit: Freepik

പച്ചമുളക് ദഹനത്തിനും പ്രമേഹ നില നിയന്ത്രിക്കാനും നല്ലതാണ്

Credit: Freepik

പച്ചമുളകില്‍ വിറ്റാമിന്‍ ഇ, സി എന്നിവ അടങ്ങിയിട്ടുണ്ട്

Credit: Freepik

വർക്ക് ഔട്ടിന് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ?

Follow Us on :-