ഗ്രീന്‍ ടീ എന്ന കൊടുംവില്ലന്‍
ഗ്രീന്‍ ടീ ശരീരത്തിനു ഒരുപാട് ഗുണം ചെയ്യുമൊണ് പലരും കരുതുന്നത്
Credit: Freepik
എന്നാല്‍ സ്ഥിരമായി ഗ്രീന്‍ ടീ കുടിക്കുന്നത് നിങ്ങളുടെ കരളിനെ ദോഷമായി ബാധിക്കും
Credit: Freepik
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഗ്രീന്‍ ടീ അയേണ്‍ ഡെഫിഷ്യന്‍സി ഉണ്ടാക്കും
Credit: Freepik
അമിതമായ ഗ്രീന്‍ ടീ ഉപയോഗം കാരണം അനീമിയ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ ധാരാളമുണ്ട്
Credit: Freepik
ഗ്രീന്‍ ടീയിലെ സപ്ലിമെന്റുകള്‍ കരള്‍ തകരാറിലാക്കിയേക്കാം
ഗ്രീന്‍ ടീയിലെ കഫീന്റെ അളവ് കരളിന്റെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കും
Credit: Freepik
ഗ്രീന്‍ ടീ അമിതമായി കുടിച്ചാല്‍ രക്തസമ്മര്‍ദ്ദം ഉയരാന്‍ സാധ്യതയുണ്ട്
Credit: Freepik
പുകവലിക്കുന്നവര്‍, ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള രോഗികള്‍ എന്നിവരില്‍ ഗ്രീന്‍ ടീ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും
Credit: Freepik
കാന്‍സര്‍ ചികിത്സ എടുക്കുന്നവരില്‍ ഗ്രീന്‍ ടീ പ്രതികൂലമായി ബാധിക്കും
Credit: Freepik
വല്ലപ്പോഴും കുടിക്കാം എന്നതിനപ്പുറം ഗ്രീന്‍ ടീ പതിവാക്കരുത്
lifestyle
കേട് കൂടാതെ ഉള്ളി എങ്ങനെ കൂടുതല്‍ കാലം സൂക്ഷിക്കാം
Follow Us on :-
കേട് കൂടാതെ ഉള്ളി എങ്ങനെ കൂടുതല്‍ കാലം സൂക്ഷിക്കാം