ശരീരഭാരം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ശീലമാക്കാം
ശരീരഭാരം കുറയ്ക്കാന്‍ ശരിയായ ഭക്ഷണരീതിയും ജീവിതശൈലിയും ആവശ്യമാണ്
Freepik
എപ്പോഴും ധാരാളം വെള്ളം കുടിക്കാന്‍ ശ്രമിക്കുക, ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു
Freepik
പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും അടങ്ങിയ ഡയറ്റ് പിന്തുടരുക
Freepik
കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും ഒഴിവാക്കുക
Freepik
കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കാം
പ്രഭാതഭക്ഷണങ്ങള്‍ ഒരിക്കലും മുടക്കരുത്
Freepik
ധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കാം
കൃത്യമായ സമയങ്ങളില്‍ ഭക്ഷണം കഴിക്കുന്നതിനും ശ്രദ്ധ നല്‍കണം
Freepik
ഭക്ഷണം ചവച്ചരച്ച് സാവധാനത്തില്‍ കഴിക്കാം
Freepik
ദിവസം 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുകയും വേണം
Freepik
ഇതിന് പുറമെ ദിവസവും 7-8 മണിക്കൂര്‍ ഉറക്കവും അത്യാവശ്യമാണ്
lifestyle
പുരുഷ വന്ധ്യതയുടെ കാരണങ്ങൾ
Follow Us on :-
പുരുഷ വന്ധ്യതയുടെ കാരണങ്ങൾ