മോണിംഗ് ഡയറ്റില്‍ അവക്കാഡോയും
രോഗപ്രതിരോധശേഷി നല്‍കുന്ന ഫലമാണ് അവക്കാഡോ, വേറെയും ആരോഗ്യഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു
Freepik
ഫൈബറും ആന്റി ഓക്‌സിഡന്റുകളും ധാരളമുള്ളതിനാല്‍ ഭാരം കുറയ്ക്കുന്നതിന് നല്ലതാണ്
തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്, വിറ്റാമിന്‍ ഇ കോശങ്ങള്‍ നശിക്കുന്നത് തടയുന്നു
Freepik
ഫൈബര്‍ ധാരാളമുള്ളതിനാല്‍ ദഹനത്തിന് നല്ലതാണ്
Freepik
ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്
Freepik
വിറ്റാമിന്‍ സി, ഇ എന്നിവ ചര്‍മ്മത്തെ ചെറുപ്പമുള്ളതാക്കി നിര്‍ത്തുന്നു
Freepik
lifestyle
കക്ഷം ഷേവ് ചെയ്യണം, പ്രത്യേകിച്ച് സ്ത്രീകള്‍
Follow Us on :-
കക്ഷം ഷേവ് ചെയ്യണം, പ്രത്യേകിച്ച് സ്ത്രീകള്‍