അൾസറിന് കുമ്പളങ്ങ പരിഹാരം?

നമ്മൾ കറിവെയ്ക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പച്ചക്കറിയാണ് കുമ്പളങ്ങ, കുമ്പളങ്ങയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്

Pixabay/ webdunia

കൊഴുപ്പ് കുറവാണ്, കൊളസ്‌ട്രോള്‍ കൂട്ടുന്നില്ല

Pixabay/ webdunia

ഉദരത്തിലെ അള്‍സറിന് കുമ്പളങ്ങയുടെ നീര് ഗുണം ചെയ്യും

Pixabay/ webdunia

പാന്‍ ക്രിയാസിന്റെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നു

Pixabay/ webdunia

സിങ്ക് അടങ്ങിയിരിക്കുന്നു, തൈറോയ്ഡ് ഉള്ളവര്‍ക്ക് ഉപയോഗിക്കാം

Pixabay/ webdunia

വരണ്ട ചര്‍മം ഉള്ളവര്‍ക്ക് ഫലപ്രദം

മൂത്രത്തിലൂടെ വിശാംശങ്ങളെ പുറന്തള്ളുന്നു

Pixabay/ webdunia

രക്തശുദ്ധി വരുത്തുന്നു

Pixabay/ webdunia

ബുദ്ധിവികാസത്തിന് പല മരുന്നുകളിലും ഉപയോഗിക്കുന്നു

ഫിസിയോതെറാപ്പിയുടെ നേട്ടങ്ങള്‍ അറിയാമോ?

Follow Us on :-