കറുത്ത മുന്തിരി നിസാരനല്ല, അറിയാം ഇക്കാര്യങ്ങള്‍

ജ്യൂസിന് വേണ്ടിയാണ് കറുത്ത മുന്തിരിയെ നമ്മള്‍ കൂടുതല്‍ ആശ്രയിക്കുന്നത്

Pixabay/ webdunia

ഫൈബര്‍ ധാരാളമുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

Pixabay/ webdunia

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനുള്ള കൊളാജന്‍ നിര്‍മിക്കാന്‍ സഹായിക്കുന്നു

Pixabay/ webdunia

ന്യൂറല്‍ നെറ്റ്വര്‍ക്കിനെ സംരക്ഷിക്കുന്നു, തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലത്

Pixabay/ webdunia

രക്തസമ്മര്‍ദ്ദം നോര്‍മലായി നിലനിര്‍ത്തുന്നു, ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമം

Pixabay/ webdunia

ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി നല്‍കുന്നു

ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നു, വിറ്റാമിന്‍ ബി6,കെ എന്നിവ അടങ്ങിയിരിക്കുന്നു

Pixabay/ webdunia

പ്രമേഹമുള്ളവര്‍ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണോ?

Follow Us on :-