പഴം പുഴുങ്ങി കഴിച്ചാലുള്ള ഗുണങ്ങള്‍ അറിയുമോ?

ഏറെ പോഷക ഗുണങ്ങളുള്ള ഫ്രൂട്ടാണ് നേന്ത്രപ്പഴം. എന്നാല്‍ ചിലര്‍ക്ക് നേന്ത്രപ്പഴം കഴിക്കുന്നത് ഇഷ്ടമല്ല

Credit : Social Media

അങ്ങനെയുള്ളവര്‍ക്ക് പഴം പുഴുങ്ങി കഴിക്കാവുന്നതാണ്

Credit : Social Media

പുഴുങ്ങുമ്പോള്‍ പഴം കൂടുതല്‍ രുചികരമാകും എന്നതിനൊപ്പം ഏറെ ആരോഗ്യ ഗുണങ്ങളും കൈവരിക്കുന്നു

Credit : Social Media

വിറ്റാമിന്‍ എ, സി എന്നിവ പഴത്തില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്

Credit : Social Media

കാല്‍സ്യവും അയേണും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പഴം പ്രാതലില്‍ ഉള്‍പ്പെടുത്താവുന്നതാണ്

Credit : Social Media

ഒരു സാധാരണ നേന്ത്രപ്പഴത്തിലെ കലോറി 105 ആണ്

നേന്ത്രപ്പഴത്തില്‍ കൊഴുപ്പും കൊളസ്ട്രോളും അടങ്ങിയിട്ടില്ല

Credit : Social Media

മാത്രമല്ല ഒരു ഗ്രാം പ്രോട്ടീന്‍ ആണ് നേന്ത്രപ്പഴത്തില്‍ നിന്ന് ശരീരം ആഗിരണം ചെയ്യുന്നത്

Credit : Social Media

പഴം പുഴുങ്ങി കഴിക്കുമ്പോള്‍ വിറ്റാമിന്‍ എയുടെ അളവ് കൂടുതലായി ശരീരത്തിലേക്ക് എത്തുമെന്നാണ് പഠനം

Credit : Social Media

ഫൈബര്‍, പ്രൊബയോട്ടിക്സ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പുഴുങ്ങിയ പഴം ദഹന സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തും

Credit : Social Media

കൃത്രിമമായ മധുരം ചേര്‍ക്കാതെ വേണം പഴം പുഴുങ്ങാന്‍

Credit : Social Media

ഫോണ്‍ ഉപയോഗിച്ച ശേഷം കിടക്കുമ്പോള്‍ ഉറക്കം വരാത്തത് എന്തുകൊണ്ട്?

Follow Us on :-