തടിയും വയറും കുറയ്ക്കാന്‍ ചിയാ സീഡ്
നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ ചിയാ സീഡ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
Credit : Social Media
ചിയാ സീഡ് കഴിക്കുമ്പോള്‍ വിശപ്പ് കുറയുന്നു
തലേന്ന് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് വേണം ചിയാ സീഡ് കഴിക്കാന്‍
Credit : Social Media
രാവിലെ ചിയാ സീഡ് കഴിക്കുന്നതിലൂടെ ഭക്ഷണം നിയന്ത്രിക്കാന്‍ സാധിക്കുന്നു
Credit : Social Media
ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ ചിയാ സീഡ്‌സ് തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ മതി
Credit : Social Media
രാവിലെ ആ വെള്ളവും ചേര്‍ത്ത് കഴിക്കാന്‍ ശ്രമിക്കുക
Credit : Social Media
ഓട്‌സ്, പാല്‍, തൈര് എന്നിവയില്‍ ചേര്‍ത്തും ചിയാ സീഡ്‌സ് കഴിക്കാം
Credit : Social Media
രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ചിയാ സീഡ്‌സ് നല്ലതാണ്
Credit : Social Media
ചിയാ സീഡ്‌സ് ദഹന പ്രക്രിയയെ മികച്ചതാക്കുന്നു. പ്രമേഹത്തെ നിയന്ത്രിക്കുകയും ഊര്‍ജം നല്‍കുകയും ചെയ്യുന്നു
Credit : Social Media
lifestyle
നാല്‍പ്പത് വയസ് കഴിഞ്ഞവര്‍ ഈ ഭക്ഷണ സാധനങ്ങള്‍ കഴിക്കുക
Follow Us on :-
നാല്‍പ്പത് വയസ് കഴിഞ്ഞവര്‍ ഈ ഭക്ഷണ സാധനങ്ങള്‍ കഴിക്കുക