പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയാക്കാം, ഗുണങ്ങള്‍ അനവധി

പ്രമേഹരോഗികള്‍ക്ക് പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ശര്‍ക്കര

Freepik

ഇതില്‍ കാത്സ്യം,പൊട്ടാസ്യം,അയണ്‍ എന്നിവ അടങ്ങിയിരിക്കുന്നു

പഞ്ചസാരയേക്കാള്‍ ഗ്ലൈസിമിക് ഇന്‍ഡക്‌സ് കുറവാണ്

Freepik

അയണ്‍ അടങ്ങിയിരിക്കുന്നതിനാല്‍ വിളര്‍ച്ച തടയാന്‍ ശര്‍ക്കര നല്ലതാണ്

Freepik

ഫൈബര്‍ ധാരാളമുള്ളതിനാല്‍ ദഹനത്തെ സഹായിക്കുന്നു

Freepik

ശ്വസനപ്രശ്‌നങ്ങള്‍ക്ക് നല്ലതാണ്

Freepik

കരളിനെ ഡീടോക്‌സിഫൈ ചെയ്യാന്‍ സഹായിക്കുന്നു

Freepik

ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

Freepik

ആര്‍ത്തവകാലത്തെ ക്ഷീണവും അസ്വസ്ഥതകളും അകറ്റാന്‍ സഹായിക്കുന്നു

വാഴപ്പഴത്തിന്റെ കൂടെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

Follow Us on :-