ബെഡ് കോഫിയോട് നോ പറയാം
വെറും വയറ്റില്‍ ബെഡ് കോഫി കുടിക്കുന്നത് അത്ര നല്ല ശീലമല്ല
Twitter
അതിരാവിലെ വെറുംവയറ്റില്‍ കുടിക്കേണ്ടത് ചൂടുവെള്ളമാണ്
ചൂടുവെള്ളം കുടല്‍ വൃത്തിയാക്കുകയും ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ അകറ്റുകയും ചെയ്യും
Twitter
രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ച ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നതിനായി കുറഞ്ഞത് 45 മിനിറ്റെങ്കിലും കാത്തിരിക്കണം
Twitter
അതായത് ബെഡ് കോഫിയേക്കാള്‍ ആരോഗ്യത്തിനു നല്ലത് രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ്
Twitter
വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും
Twitter
ബെഡ്ഡില്‍ ഇരുന്ന് വളരെ സാവധാനം വേണം വെള്ളം കുടിക്കാന്‍
Twitter
ധൃതിയില്‍ ധാരാളം വെള്ളം ഒരുമിച്ച് കുടിക്കുന്നത് അത്ര നല്ല ശീലമല്ല
ഗ്ലാസില്‍ വെള്ളം ഒഴിച്ച് കുടിക്കാനും ശ്രദ്ധിക്കണം
Twitter
കുപ്പി നേരെ വായയിലേക്ക് വെച്ച് നിര്‍ത്താതെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും
Twitter
lifestyle
കക്ഷത്തെ ദുര്‍ഗന്ധം അകറ്റാന്‍ ചെറുനാരങ്ങാനീര്
Follow Us on :-
കക്ഷത്തെ ദുര്‍ഗന്ധം അകറ്റാന്‍ ചെറുനാരങ്ങാനീര്