പഴം കഴിക്കാം, ആരോഗ്യഗുണങ്ങൾ ഇങ്ങനെ
മലയാളികൾക്ക് സുലഭമായി ലഭിക്കുന്നതും ധാരാളമായി നമ്മൾ കഴിക്കുന്നതുമായ ഒന്നാണ് പഴം
Pixabay
പോഷകങ്ങളുടെ കലവറ
Pixabay
വിറ്റാമിൻ സി,പൊട്ടാസ്യം,വിറ്റാമിൻ ബി6, ഫൈബറുകൾ
Pixabay
ഫൈബർ ദഹനത്തിന് സഹായിക്കും
Pixabay
അന്നജം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായകം
പൊട്ടാസ്യം കുറഞ്ഞ രക്തസമ്മർദ്ദത്തിനെ സഹായിക്കും
Pixabay
ലോ കലോറി അയതിനാൽ ശരീരഭാരം കുറയ്ക്കാൻ ഉത്തമം
പഴത്തിലുള്ള ട്രിപ്റ്റോഫാൻ സെറോടോണിനായി ശരീരം മാറ്റുന്നു
Pixabay
നമ്മുടെ മൂഡിനെ സ്വാധീനിക്കാൻ ഇതിനാകും
lifestyle
വീട്ടില്‍ ആര്‍ക്കെങ്കിലും മൂലക്കുരുവുണ്ടോ?
Follow Us on :-
വീട്ടില്‍ ആര്‍ക്കെങ്കിലും മൂലക്കുരുവുണ്ടോ?