ദിവസവും പഴം കഴിച്ചാല്‍ ഇത്രയും ഗുണമോ?

ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ് നമുക്ക് സുലഭമായ വാഴപ്പഴം

Pixabay,Webdunia

ധാരാളം നാരുകള്‍ അടങ്ങിയതിനാല്‍ ദഹനത്തിന് വളരെ നല്ലതാണ്

Pixabay,Webdunia

പൊട്ടാസ്യം, കാല്‍സ്യം,മഗ്‌നീഷ്യം,ഇരുമ്പ്,ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു

ഇരുമ്പ് ധാരാളമുള്ളതിനാല്‍ വിളര്‍ച്ചയ്ക്ക് നല്ലതാണ്

Pixabay,Webdunia

ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവാണ്

Pixabay,Webdunia

അസിഡിറ്റിക്കും മലബന്ധത്തിനും പരിഹാരമാണ്

Pixabay,Webdunia

ഹൃദയത്തിന്റെ ആരോഗ്യത്തിനും പഴം നല്ലതാണ്

Pixabay,Webdunia

കുട്ടികള്‍ക്ക് ദിവസവും ബിസ്‌കറ്റ് കൊടുക്കാറുണ്ടോ

Follow Us on :-