ഈ രോഗങ്ങൾക്ക് തുളസിയില ഒരു പരിഹാരമാർഗമോ?
ആയുര്‍വേദ വിധി പ്രകാരം ഏറെ ഔഷധഗുണമുള്ള സസ്യമാണ് തുളസി
Credit: Freepik, Pixabay
പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ആശ്വാസം നല്‍കാൻ തുളസി ഉപയോഗിക്കാറുണ്ട്
രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ തുളസിക്ക് കഴിയും
തുളസിയിലുള്ള ആന്‍റി-ഓക്സിഡന്‍റ്സും മറ്റ് പോഷകങ്ങളും ഇത് സഹായിക്കും
Credit: Freepik, Pixabay
തുളയിസിലയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് നല്ലതാണ്
ഇത് വെറും വയറ്റിൽ കഴിക്കുമ്പോഴാണ് കൂടുതൽ ഗുണം
Credit: Freepik, Pixabay
ചുമ, തുമ്മൽ, കഫക്കെട്ട് എന്നിവക്ക് തുളസിയില നല്ലൊരു പരിഹാരമാർഗമാണ്
Credit: Freepik, Pixabay
ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് തുളസി ഉത്തമം
അസിഡിറ്റി, ഗ്യാസ് പോലുള്ള പ്രയാസങ്ങളെല്ലാം തുളസി നീക്കം ചെയ്യുന്നു
Credit: Freepik, Pixabay
lifestyle
തലയിൽ പേൻ ഉണ്ടാകാനുള്ള കാരണമെന്ത്?
Follow Us on :-
തലയിൽ പേൻ ഉണ്ടാകാനുള്ള കാരണമെന്ത്?