കിവിപഴം കൊണ്ട് ഇത്രയും ഗുണങ്ങളോ? ആരോഗ്യഗുണങ്ങള്‍ അറിയാം

ഇതിലെ പൊട്ടാസ്യം സ്‌ട്രോക്ക്,ടൈപ്പ് 2 പ്രമേഹം എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നു

Pixabay/ webdunia

ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്നു, ഇത് ദഹനം മെച്ചപ്പെടുത്തുന്നു

ഇതിലെ സെറോടോണിന്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു

Pixabay/ webdunia

ഫോളേറ്റ് എല്ലുകളുടെ രൂപീകരണത്തെ മെച്ചപ്പെടുത്തുന്നു

Pixabay/ webdunia

വിറ്റാമിന്‍ ഇ,സി എന്നിവയും അടങ്ങിയിരിക്കുന്നു

Pixabay/ webdunia

ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

നല്ല ബാക്ടീരയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു

തിമിര സാധ്യത കുറയ്ക്കുന്നു

Pixabay/ webdunia

കാബേജ് സ്ഥിരമായി കഴിക്കുന്നത് നല്ലതാണോ?

Follow Us on :-