വെണ്ടയ്ക്ക കഴിക്കുന്നത് പതിവാക്കു, പറയാന്‍ കാരണമുണ്ട്

നമ്മുടെ പരിസരങ്ങളില്‍ സുലഭമായി ലഭിക്കുന്ന വെണ്ടയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ അറിയാം

Pixabay,Webdunia

വിറ്റാമിന്‍ സി, കെ 1 എന്നിവ കൂടുതലാണ്

Pixabay,Webdunia

ധാരാളം ഫൈബര്‍ ഉള്ളതിനാല്‍ ദഹനത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലത്

Pixabay,Webdunia

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന പോളിഫെനോള്‍ അടങ്ങിയിരിക്കുന്നു

Pixabay,Webdunia

ഇതിലെ വിറ്റാമിനുകളും മിനറലുകളും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്

Pixabay,Webdunia

ബീറ്റാ കരോട്ടീന്‍,സെന്തീന്‍ ലൂട്ടീന്‍ എന്നിവ കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു

Pixabay,Webdunia

ആന്റി ഇന്‍ഫ്‌ളമേറ്ററി സംയുതങ്ങള്‍ വീക്കം തടയുന്നു

Pixabay,Webdunia

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വെണ്ടയ്ക്ക നല്ലതാണ്

Pixabay,Webdunia

30ന് മുന്‍പെ തല നരച്ചുതുടങ്ങിയോ ? ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

Follow Us on :-